Shahrukh Khan about Gautam Gambhir<br />കഴിഞ്ഞ ദിവസം ക്രിക്കറ്റിനോട് വിട പറഞ്ഞ ഇന്ത്യയുടെ മുന്‍ ഓപ്പണറും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഗൗതം ഗംഭീറിനെക്കുറിച്ച് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ട്വീറ്റ് വൈറലാവുകയാണ്. ഷാരൂഖ് സഹ ഉടമയായ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് ഗംഭീര്‍.<br /><br />